Explore every episode of the podcast Manorama Health
| Title | Pub. Date | Duration | |
|---|---|---|---|
| ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കിയാൽ ആരോഗ്യം നന്നാവും - Health Myths | 15 Oct 2025 | 00:06:21 | |
ഭക്ഷണവും ആരോഗ്യവും ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നമ്മളിൽ പലർക്കുമുണ്ടാവും. അവ തിരിച്ചറിഞ്ഞാൽ തന്നെ ആരോഗ്യം നന്നാവും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കു മനോരമ ഹെൽത്ത് പോഡ്കാസറ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ See omnystudio.com/listener for privacy information. | |||
| ഈ ശീലങ്ങൾ ആരോഗ്യം കൂട്ടും | Health Tips | Morning Routine | Weight loss | 08 Oct 2025 | 00:07:33 | |
രാവിലെയുള്ള ചില ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും, ശരീരഭാരം കുറയാൻ സഹായിക്കും ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Start Strong: The 6 Morning Rituals That Will Make Every Day Your Best Day See omnystudio.com/listener for privacy information. | |||
| മുടികൊഴിച്ചിൽ മാറുന്നില്ലേ? കാരണങ്ങൾ അറിയാം | Hair Fall | Hair Growth | Gut Health | Stress | 01 Oct 2025 | 00:05:03 | |
എന്തൊക്കെ പരീക്ഷിച്ചിട്ടും മുടികൊഴിച്ചിൽ നിൽക്കാത്തതെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Stress, Hormones, and Diet: The Real Culprits Behind Hair Fall See omnystudio.com/listener for privacy information. | |||
| വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവ ശ്രദ്ധിക്കൂ | Kidney | Kidney Diseases | Health Tips | 24 Sep 2025 | 00:04:59 | |
നമ്മുടെ ചില ശീലങ്ങൾ വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Prevent Kidney Disease: Easy Lifestyle Changes That Can Save Your Kidneys See omnystudio.com/listener for privacy information. | |||
| ഇവ മുഖത്ത് തേയ്ക്കരുത് | Skin Care | Face Mask Mistakes | 17 Sep 2025 | 00:05:19 | |
പൊടിക്കൈകൾ എല്ലാം നല്ലതല്ല. മുഖത്ത് തേക്കരുതാത്ത, അടുക്കളയിലെ ചില സാധനങ്ങളെ അറിയാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Stop Damaging Your Skin: A Dermatologist Warns Against These 4 Common Kitchen Face Mask Ingredients See omnystudio.com/listener for privacy information. | |||
| ആഹാരം ഓർഡർ ചെയ്ത് കഴിക്കാറുണ്ടോ? | Food Poisoning | Health Tips | 10 Sep 2025 | 00:04:33 | |
ആഹാരം പുറത്തുനിന്ന് വാങ്ങിക്കഴിക്കാറുണ്ടോ? പാർസൽ വാങ്ങുമ്പോൾ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Health Tips to avoid Food Poisoning See omnystudio.com/listener for privacy information. | |||
| കൊളസ്ട്രോൾ നിയന്ത്രിക്കാൻ വഴിയുണ്ട് | Cholesterol | Lifestyle Management | Health Tips | 02 Sep 2025 | 00:04:11 | |
കൊളസ്ട്രോൾ കൂടുതലാണോ? നിയന്ത്രിക്കാൻ വിചാരിച്ച അത്ര എളുപ്പമല്ലെന്ന് തോന്നുന്നുണ്ടോ? മനസ്സ് മടുക്കേണ്ട കാര്യമില്ല. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Control High Cholesterol: Your 5-Step Guide to Reducing Risk and Improving Health See omnystudio.com/listener for privacy information. | |||
| ഇങ്ങനെ സദ്യ കഴിച്ചാൽ ശരീരഭാരം കൂടില്ല – Onam Sadhya | Diet Tips | Weight loss | 26 Aug 2025 | 00:04:39 | |
സദ്യ കഴിച്ചാൽ ഡയറ്റ് ആകെ കുളമാകുമെന്ന് ടെൻഷനുണ്ടോ? എന്നാൽ ഡയറ്റിനെ ബാധിക്കാതെ, ശരീരഭാരം കൂടാതെ എങ്ങനെ സദ്യ കഴിക്കാം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Onam sadya & Diet: How to Enjoy the Feast Without Ruining Your Health Goals See omnystudio.com/listener for privacy information. | |||
| വ്യായാമം ചെയ്യുന്നതിനു മുൻപ് ഇത് ശ്രദ്ധിക്കൂ | Fitness Tips | Health | 20 Aug 2025 | 00:06:20 | |
വെറുതെ വ്യായാമം ചെയ്താൽ പോരാ, ചില മുൻകരുതലുകളും വേണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Stop Gym Deaths: A Dietitian's Guide to Preventing Exercise Collapse See omnystudio.com/listener for privacy information. | |||
| പല്ല് തേക്കുമ്പോൾ രക്തം വരാറുണ്ടോ? സൂക്ഷിക്കണം | Healthy Teeth | Oral Health | Oral Hygiene | 13 Aug 2025 | 00:05:18 | |
പല്ലിന് മഞ്ഞ നിറമുണ്ടോ? മോണയിൽനിന്ന് രക്തം വരാറുണ്ടോ? ഇതെല്ലാം സാധാരണമാണോ അതോ രോഗലക്ഷണമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Common Dental Myths to avoid for Oral health See omnystudio.com/listener for privacy information. | |||
| നടുവേദന ഈ രോഗങ്ങളുടെ സൂചനയാകാം | Back Pain | Symptoms | 06 Aug 2025 | 00:06:04 | |
നടുവേദനയുടെ കാരണം എന്താണ്? ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വേദനയുണ്ടോ? അരക്കെട്ടിന്റെ ഭാഗത്തും വേദനയില്ലേ? ഇതിന്റെയൊക്കെ കാരണങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Warning Signs: When Your Back Pain Points to Liver or Kidney Disease. See omnystudio.com/listener for privacy information. | |||
| കുട്ടികളുടെ ആരോഗ്യത്തിന് മാതാപിതാക്കൾ ഇവ ശ്രദ്ധിക്കണം – Kids Health | Monsoon Health Tips | 30 Jul 2025 | 00:06:06 | |
തലേ ദിവസത്തെ ഭക്ഷണം കുട്ടിക്ക് സ്കൂളിൽ കൊടുത്തുവിടാറുണ്ടോ? രാത്രി എന്തു ഭക്ഷണമാണ് കഴിക്കാൻ കൊടുക്കുന്നത്? മാതാപിതാക്കൾ അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Common Health Issues in kids in Karkidakam See omnystudio.com/listener for privacy information. | |||
| പാമ്പ് കടിയേറ്റാൽ എന്താണ് ചെയ്യേണ്ടത്? | Snake Bite | Anti Venom | First Aid | 23 Jul 2025 | 00:04:47 | |
പാമ്പിന്റെ കടിയേറ്റാൽ എന്താണ് ചെയ്യേണ്ടത്? ജീവൻ രക്ഷിക്കാൻ അറിയേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. How to deal with Snake Bite? First aid Tips See omnystudio.com/listener for privacy information. | |||
| ഹൃദ്രോഗ സാധ്യത അറിയാൻ മാർഗമുണ്ട് – Heart Disease | Heart Attack | Symptoms | 15 Jul 2025 | 00:04:26 | |
ചർമത്തിലും നഖങ്ങളിലും ഈ മാറ്റങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം. ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Early Warning Signs of Heart Disease: Spot These 7 Skin Changes Before It's Too Late See omnystudio.com/listener for privacy information. | |||
| കുട്ടികളിലെ പ്രമേഹ ലക്ഷണങ്ങൾ | Diabetes in Kids | Type 1 Diabetes | Kids Health | 09 Jul 2025 | 00:05:37 | |
കുട്ടികളിലെ പ്രമേഹം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ ലക്ഷണങ്ങൾ കുട്ടികൾക്കുണ്ടെങ്കിൽ സൂക്ഷിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
See omnystudio.com/listener for privacy information. | |||
| ഹോർമോൺ സന്തുലനത്തിന് ഈ കാര്യങ്ങൾ | Hormonal Imbalance | Health Tips | 02 Jul 2025 | 00:06:07 | |
ഹോർമോൺ പ്രശ്നങ്ങൾ എല്ലാവർക്കും വരാം. ചില ശീലങ്ങൾ ഹോർമോൺ സന്തുലനം സാധ്യമാക്കുന്നവയാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Five Simple Lifestyle Changes to Restore Hormonal Balance See omnystudio.com/listener for privacy information. | |||
| കോളറെക്ടൽ കാൻസറിന്റെ ലക്ഷണങ്ങൾ | Colorectal Cancer | Cancer Symptoms | 24 Jun 2025 | 00:03:02 | |
മലവിസർജനത്തിൽ ഈ മാറ്റങ്ങൾ കാണാറുണ്ടോ? കോളറെക്ടൽ കാൻസറിനെ കരുതിയിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Colorectal Cancer Among Youth: 5 Symptoms You Should Never Ignore See omnystudio.com/listener for privacy information. | |||
| കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? കാരണമിതാണ് | Hunger | Weight Loss | Health | 18 Jun 2025 | 00:07:43 | |
Not Satisfied After Consuming Food? Here's How to Decode Your Persistent Hunger Symptoms See omnystudio.com/listener for privacy information. | |||
| എല്ലാത്തിനുമുണ്ട് എക്സ്പയറി ഡേറ്റ്! അപകടം ഒഴിവാക്കണം | Expiry Date | Health Tips | 11 Jun 2025 | 00:04:31 | |
ഭക്ഷണത്തിനു മാത്രമല്ല, കട്ടിങ് ബോർഡിനും തലയിണയ്ക്കുമൊക്കെ എക്സ്പയറി ഡേറ്റ് ഉണ്ടെന്ന് അറിയാമോ? അവഗണിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉറപ്പാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Essential Household Items You Need to Update Now for Your Health See omnystudio.com/listener for privacy information. | |||
| രോഗലക്ഷണം ഇന്റർനെറ്റിൽ സെർച്ച് ചെയ്യാറുണ്ടോ? | Idiot Syndrome | Online Health Information | 04 Jun 2025 | 00:05:27 | |
രോഗലക്ഷണം ഇന്റർനെറ്റിൽ തിരയുന്ന ശീലമുണ്ടോ? നിങ്ങൾക്ക് ഇഡിയറ്റ് സിൻഡ്രോം എന്താണെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. How Online Health Information Can Obstruct Your Treatment See omnystudio.com/listener for privacy information. | |||
| നിങ്ങൾക്ക് ആരോഗ്യമുണ്ടോ? | Are you Healthy ? | Body Signals | Healthy Lifestyle | 28 May 2025 | 00:05:03 | |
ശരീരത്തിന് ആരോഗ്യമുണ്ടോ എന്ന് സിംപിളായി മനസ്സിലാക്കണോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Are You Healthy? Check These 10 Surprising Body Signals See omnystudio.com/listener for privacy information. | |||
| യൂറിക് ആസിഡ് കുറയ്ക്കാൻ വഴിയുണ്ട് | Uric Acid | Heart Disease | 21 May 2025 | 00:04:52 | |
യൂറിക് ആസിഡിന്റെ അളവ് ആരോഗ്യകരമായി കുറയ്ക്കാമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Lower Uric Acid Naturally: 7 Simple Steps for Better Heart Health. High Uric Acid Symptoms & Solutions Protect Your Kidneys & Heart See omnystudio.com/listener for privacy information. | |||
| ഭാരം കൂടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം | Diet Tips | Weight Loss | 13 May 2025 | 00:03:36 | |
ചൂട് കാലത്ത് ഈ തെറ്റുകൾ ചെയ്താൽ ഭാരം ഒറ്റയടിക്ക് കൂടുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Beat the Heat, Not Your Diet: Your Summer Weight Loss Survival Guide. Hot Weather, Cool Diet How to Stay Slim & Healthy All Summer Long See omnystudio.com/listener for privacy information. | |||
| നടക്കാൻ പോകുന്നവർ ഇത് ശ്രദ്ധിക്കണേ – Walking | Fitness | Health | 06 May 2025 | 00:06:08 | |
ശരീരഭാരം കുറയാനും ആരോഗ്യം മെച്ചപ്പെടുത്താനും നടക്കാൻ പോകുന്നതിനു മുൻപ് എന്താ ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Avoid these mistakes while walking See omnystudio.com/listener for privacy information. | |||
| കോളറയെ പേടിക്കണോ? - Cholera | Symptoms | Treatment & Prevention | 30 Apr 2025 | 00:04:52 | |
Cholera becomes severe and fatal due to dehydration. Therefore, the treatment for it is the same as that for any other diarrheal disease. Listen to the Manorama Health Podcast to learn about symptoms and prevention. Script and narration by Jesna Nagaroor രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. രോഗ ലക്ഷണങ്ങളും പ്രതിരോധവും അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ See omnystudio.com/listener for privacy information. | |||
| ആദ്യത്തെ ഗർഭവും പ്രസവവും എങ്ങനെ സുഗമമാക്കാം? | First Pregnancy | Child Birth | 23 Apr 2025 | 00:06:10 | |
ആദ്യത്തെ ഗർഭവും പ്രസവവും സുഗമമാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Healthy Pregnancy Secrets: Avoid Complications & Deliver a Healthy Baby See omnystudio.com/listener for privacy information. | |||
| ഫാറ്റിലിവർ മാറ്റാൻ കഴിയുമോ? | Non Alcoholic Fatty Liver Disease | Fatty Liver | 16 Apr 2025 | 00:03:18 | |
ഫാറ്റിലിവർ വരാതിരിക്കാനും വന്നാൽ നിയന്ത്രിക്കാനും എന്താ ചെയ്യേണ്ടതെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Silent Killer: 7 Early Warning Signs of Fatty Liver Disease You Can't Ignore See omnystudio.com/listener for privacy information. | |||
| വീട്ടിൽ പ്രസവിക്കുന്നതിലെ അപകടം എന്തെല്ലാം? | Pregnancy | Child Birth at Home | 08 Apr 2025 | 00:04:51 | |
വീട്ടിലെ പ്രസവത്തിന് എത്രത്തോളം അപകടസാധ്യതയുണ്ട്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. The Untold Risks of Home Births: Protecting Mom & Baby From Preventable Infections & Complications See omnystudio.com/listener for privacy information. | |||
| തെറ്റായ രോഗനിർണയം നടക്കുന്ന 4 രോഗങ്ങൾ | Womens Health | Diagnoses | Health Podcast | 02 Apr 2025 | 00:04:37 | |
സ്ത്രീകളിൽ ശരിയായ രോഗനിർണയം നടക്കുന്നില്ലേ? കാരണം ശരാശരി സ്ത്രീകൾ അവരവരുടെ ആരോഗ്യത്തെക്കാളും മുൻഗണന നൽകുന്നത് വീട്ടുജോലി, ഒാഫിസ് ജോലി, കുഞ്ഞുങ്ങളുടെ പഠനം എന്നിവയ്ക്കാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ് Are women not receiving proper medical diagnoses? One reason is that many women tend to prioritise household chores, work, and their children's education over their own health. Podcast hosted by Sam David See omnystudio.com/listener for privacy information. | |||
| കഴുത്തിൽ ഈ ലക്ഷണങ്ങളുണ്ടോ? സൂക്ഷിക്കണം | Neck Pain | Cancer | Kidney Cancer | 25 Mar 2025 | 00:04:10 | |
കഴുത്തിലെ ഈ മാറ്റങ്ങളും കാൻസറുമായി എന്തെങ്കിലും ബന്ധമുണ്ടോ?. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Neck Pain & Kidney Cancer: Is There a Connection? Doctors Reveal the Truth See omnystudio.com/listener for privacy information. | |||
| തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ? | Choking | Heimlich Maneuver | 19 Mar 2025 | 00:06:56 | |
തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ജീവൻ രക്ഷിക്കാൻ എന്തുചെയ്യണം?. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. How to help a person who is choking, know about Heimlich Maneuver See omnystudio.com/listener for privacy information. | |||
| ചൂടുകാലത്തെ രോഗങ്ങളിൽനിന്ന് രക്ഷനേടാം | Summer Health | Health Tips | 12 Mar 2025 | 00:05:49 | |
ഈ പൊള്ളുന്ന ചൂടിൽ ആരോഗ്യപ്രശ്നങ്ങൾ ധാരാളം. രക്ഷപ്പെടാൻ വഴിയുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Tips to manage Summer heat and Dehydration See omnystudio.com/listener for privacy information. | |||
| ഒരു ടൂത്ത്ബ്രഷ് എത്രകാലം ഉപയോഗിക്കാം? | Tooth Brush | Dental Care | 05 Mar 2025 | 00:03:52 | |
പല്ല് തേയ്ക്കുന്ന ബ്രഷ് എത്ര കാലം ഉപയോഗിക്കാം? കേടായ ബ്രഷ് ഉപയോഗിക്കുന്നത് പല്ലിന്റെയും വായയുടെയും ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. When to Replace Your Toothbrush: Expert Tips for Optimal Dental Health See omnystudio.com/listener for privacy information. | |||
| ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം? | Water Intake | Drinking Water | Dehydration | 26 Feb 2025 | 00:05:24 | |
വെള്ളം കുറച്ചു കുടിച്ചാലും പ്രശ്നം. കൂടിപ്പോയാലും പ്രശ്നം. സത്യത്തിൽ എത്ര ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണം? എല്ലാവർക്കും ഒരുപോലെയാണോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. How much water should a person drink? See omnystudio.com/listener for privacy information. | |||
| എസി ഓൺ ചെയ്തിട്ടാണോ ഉറങ്ങുന്നതും ജോലി ചെയ്യുന്നതും? ഇവ അറിയണം | AC | Health Issues caused by AC | 19 Feb 2025 | 00:05:33 | |
ഓഫിസിലും ബെഡ്റൂമിലും സ്ഥിരമായി എസി ഉപയോഗിക്കുന്നവരാണോ? ആരോഗ്യത്തിന് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകാം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. 7 Surprising Health Issues Caused by Sleeping with the AC On All Night See omnystudio.com/listener for privacy information. | |||
| മൂത്രത്തിന്റെ നിറം നോക്കി രോഗം അറിയാം - Urine | Kidney Disease | 11 Feb 2025 | 00:05:39 | |
മൂത്രത്തിന്റെ നിറം നോക്കി ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. Kidney Trouble? Don't Ignore These Urine Color Changes See omnystudio.com/listener for privacy information. | |||
| തലവേദന കാൻസറിന്റെയും ലക്ഷണമോ? | Brain Cancer | Glioma | Bibek Pangeni | Srijana Subedi | 05 Feb 2025 | 00:04:49 | |
9 വർഷത്തെ പ്രണയം തകർത്ത രോഗം. തലവേദന വില്ലനായെത്തി. ഗ്ലിയോമ എന്ന രോഗത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Bibik Pangen's Unforgettable Fight Against Brain Cancer. Wife's Heartbreaking Tribute After Husband's Glioblastoma Death Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| ഈ ഭക്ഷണങ്ങളോട് കൊതി ഉണ്ടോ? വൈറ്റമിൻ കുറവ്! | Vitamin Deficiency | 29 Jan 2025 | 00:04:47 | |
ഉപ്പ്, മധുരം, ചോക്ലേറ്റ്, പാസ്ത പോലുള്ളവയോട് കൊതി തോന്നുന്നത് ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളുടേയും അഭാവം കൊണ്ടായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Why You Crave Chocolate and Ice Cream: The Hidden Vitamin Deficiencies You Need to Know Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| സന്തോഷിക്കാൻ ഭയമാണോ? ഇത് ഫോബിയ! | Cherophobia | 22 Jan 2025 | 00:07:04 | |
സന്തോഷിക്കാൻ പേടി തോന്നാറുണ്ടോ? എന്തോ ദുരന്തം വരാനുണ്ടെന്ന് ടെൻഷനാണോ? അതൊരു ഫോബിയ ആയിരിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Exploring the Intriguing World of Cherophobia and How to Overcome It Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| വായിലെ അർബുദത്തിന്റെ ലക്ഷണങ്ങൾ | Oral Cancer | Know Symptoms | 15 Jan 2025 | 00:05:47 | |
വായിലെ കാന്‍സറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Know the symptoms of Oral Cancer Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| കാലിൽ ഈ ലക്ഷണങ്ങളുണ്ടോ? അപായ സൂചന! | 08 Jan 2025 | 00:05:49 | |
നീര്, മരവിപ്പ് തുടങ്ങി പല പ്രശ്നങ്ങളും കാലിന് ഉണ്ടാകാറുണ്ട്. അതും നമ്മുടെ ആരോഗ്യവുമായി എന്ത് ബന്ധമാണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. What Your Feet Reveal About Your Health: Swelling, Numbness, and More Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| വൈറ്റമിൻ ഡി അഭാവം എങ്ങനെ അറിയാം? | 01 Jan 2025 | 00:06:36 | |
പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം വൈറ്റമിൻ ഡി അഭാവമാണ്. അവയുടെ ലക്ഷണവും പരിഹാരം എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Uncovering Vitamin D Deficiency: Symptoms, Solutions, and Lifestyle Tips Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണോ നല്ലത്? | 25 Dec 2024 | 00:04:31 | |
കുളിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും ആരോഗ്യത്തിൽ മാറ്റം വരുത്തുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Benefits of Cold Water Bathing Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| മുഖക്കുരുവിന്റെ സ്ഥാനം നോക്കി രോഗം അറിയാം | 18 Dec 2024 | 00:03:25 | |
മുഖക്കുരു പലരെയും സംബന്ധിച്ച് ഒരു സൗന്ദര്യപ്രശ്‌നമാണ്. എന്നാല്‍ അതിനും അപ്പുറം നമ്മുടെ ആരോഗ്യനിലയെ പറ്റി പല മുന്നറിയിപ്പുകളും നൽകാൻ മുറക്കുരുവിനു പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. What Your Acne Reveals About Your Health: A Chinese Medicine Perspective Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| പാലുണ്ണിയും കാൻസറും തമ്മിൽ ബന്ധമുണ്ടോ? | 11 Dec 2024 | 00:04:00 | |
പലരുടെയും ശരീരത്തിൽ പാലുണ്ണി ഉണ്ടാകാറുണ്ട്. എന്നാലത് അപകടമാകുമോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Skin Tags and Cancer Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||
| കുടവയർ കുറയ്ക്കാൻ 5 തരം നടത്തങ്ങൾ! | 04 Dec 2024 | 00:05:07 | |
ദിവസവും ജിമ്മിലൊക്കെ പോയി വര്‍ക്ക്‌ഔട്ട് ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ചെലവൊന്നും ഇല്ലാതെ പിന്തുടരാവുന്ന വ്യായാമമാണ് നടത്തം. എന്നാൽ വെറുതേ നടന്നാൽ കുടവയർ കുറയുമോയെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. Walking for Weight Loss: 5 Ways to Torch More Calories on Your Walk Script and Narration: Jesna Nagaroor See omnystudio.com/listener for privacy information. | |||