Back

Explore every episode of the podcast Criyatmakam Malayalam

Dive into the complete episode list for Criyatmakam Malayalam. Each episode is cataloged with detailed descriptions, making it easy to find and explore specific topics. Keep track of all episodes from your favorite podcast and never miss a moment of insightful content.

Rows per page:

1–8 of 8

TitlePub. DateDuration
Audio Book: ക്രിയാത്മകധൈര്യം | വിനീത് വിന്നി21 Sep 202400:34:28

നിങ്ങളുടെ ആദ്യ എഴുത്തും വീഡിയോയും മറ്റേതൊരു സൃഷ്ടിയും അഞ്ചോ പത്തോ പേർ മാത്രം കാണാനും സ്വീകരിക്കാനുമുള്ള ചാൻസാണ് കൂടുതൽ. ചിലപ്പോൾ നിങ്ങളുടെ ആദ്യത്തെ നൂറു സൃഷ്ടികളുടെ യാത്രപോലും വളരെ ഏകാന്തമായേക്കാം. ഈ യാഥാർഥ്യം ഉൾക്കൊള്ളുക. മറിച്ചു സംഭവിച്ചാൽ അതൊരു പ്ലെസന്റ് സർപ്രൈസ് ആയി കരുതുക.


ആളുകൾ ഇപ്പോൾ സ്വീകരിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ട് നിങ്ങളുടെ സൃഷ്ടി ചവറാണെന്ന് കരുതുന്നതിനോളം അബദ്ധം വേറെയില്ല. ഇപ്പോൾ സ്വീകരിക്കാത്തതിന് കാരണങ്ങൾ പലതാകാം:

• നിങ്ങളുടെ സൃഷ്ടിയെപ്പറ്റി കെയർ ചെയ്യാൻ സാധ്യതയുള്ള ആളുകൾ നിങ്ങളുടെ സർക്കിളിൽ ഇപ്പോൾ ഇല്ല.

• അൽഗോരിതം ആളുകൾക്ക് നിങ്ങളുടെ സൃഷ്ടി കാണിച്ചു കൊടുത്തിട്ടില്ല.

• നിങ്ങളുടെ വർക്ക് ആളുകൾക്ക് മനസിലാവുന്നതേ ഉള്ളൂ.

• ആളുകൾ നിങ്ങളുടെ വർക്കിൽ ട്രസ്ററ് ചെയ്ത് വരുന്നേയുള്ളൂ.


ക്രിയേറ്റ് ചെയ്യുക, പബ്ലിഷ് ചെയ്യുക, ടെസ്റ്റ് ചെയ്യുക, മെച്ചപ്പെടുത്തുക.

അതിനുള്ള ധൈര്യം ഈ പുസ്തകം നിങ്ങൾക്ക് നൽകുമെന്ന പ്രതീക്ഷയോടെ.


സ്നേഹപൂർവ്വം,

വിനീത് വിന്നി.

https://www.instagram.com/vinnietalks

https://youtube.com/@vinnietalks

https://www.linkedin.com/in/vineethvinnie


പ്രതികരണതൊഴിലാളി അവാതിരിക്കുക (taking proactive approach) | Criyatmakam Podcast10 Oct 202300:08:46
കാര്യങ്ങളോട് റിയാക്ടീവ് ആയി പ്രതികരിക്കുന്നതിനേക്കാൾ ബെറ്റർ ആയ ആൾട്ടർനേറ്റീവ്സ് പലപ്പോഴും നമുക്കുണ്ട്. നമ്മൾ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ, അതിനായി പ്രോ-ആക്ടീവ് ആയി പ്രവർത്തിക്കുന്നതിന്റെ സാധ്യത വളരെ വലുതാണ്. പ്രോ-ആക്ടീവ് അപ്രോച്ചിന്റെ സാധ്യതകളെപ്പറ്റി ഈ വീഡിയോയിൽ കാണാം. #beproactive #proactiveapproach #sevenhabits #7habits #stephenrcovey #selfhelpvlog #personaldevelopment #malayalam #deepsuccess #vineethvinnie #coach
നിങ്ങളുടെ നാചുറൽ വോയിസ് കണ്ടെത്തൂ | s1e631 Dec 202200:12:14
ക്രിയേഷനിലും കമ്മ്യൂണിക്കേഷനിലും  നിങ്ങളുടെ തനതായ ശൈലി കണ്ടെത്താൻ ഒരു വഴി. (ഈ എപിസോഡിൽ പരാമർശിക്കുന്ന രണ്ട് പേരുകളുടെ സ്പെല്ലിങ്: Seth Godin, Akimbo Podcast)
ഞാൻ മുന്നോട്ട് പോകാത്തതെന്തേ? | s1e521 Dec 202200:13:31
ക്രിയേഷന്റെയും ക്രിയേറ്റിവിറ്റിയുടെയും യാത്രയിൽ നിങ്ങളെ സ്റ്റക്കാക്കുന്നതെന്താണ്? #beaverage #justshipit #showyourwork #creativity #courage
അൽഫോൺസ് പുത്രനും താജ്മഹലും | s1e419 Dec 202200:13:27
ഒരു ക്രിയേറ്റർക്ക് എത്ര അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും? ഒരു ക്ലാസിക് സൃഷ്ടി 'ഗ്യാരണ്ടി' അല്ലെന്നിരിക്കെ ക്രിയേറ്റർക്ക് എന്തു ചെയ്യാം?
ബോഡിഷെയ്മിങും വട്ടപ്പേരും ക്രിയേറ്റിവിറ്റി ആണോ? | s1e314 Dec 202200:11:10
ബോഡിഷെയ്മിങും വട്ടപ്പേരും ക്രിയേറ്റിവിറ്റി ആണോ?
നിങ്ങൾ ശരിയാണെങ്കിലോ? | s1e207 Dec 202200:09:02
How to develop conviction in your thinking and work?
സ്റ്റേജ്ഫിയറിനെ എങ്ങനെ നേരിടാം? | s1e130 Nov 202200:14:44
സ്റ്റേജ്ഫിയറിനെ നേരിടാൻ മൂന്ന് കാര്യങ്ങൾ. Preparation, Experience, Spontaneity #StageFear
© My Podcast Data · Independent project · Data from Apple & Spotify