Retour

Explorez tous les épisodes du podcast DoolNews

Plongez dans la liste complète des épisodes de DoolNews. Chaque épisode est catalogué accompagné de descriptions détaillées, ce qui facilite la recherche et l'exploration de sujets spécifiques. Suivez tous les épisodes de votre podcast préféré et ne manquez aucun contenu pertinent.

Rows per page:

1–50 of 141

TitreDateDurée
പൗരത്വ നിയമഭേദഗതി കാലത്തെ വൈക്കം സത്യാഗ്രഹ സ്മരണ03 Apr 202400:12:44

നമ്മള്‍ എന്തിനുവേണ്ടിയാണ് വൈക്കം സഞ്ചാര സ്വാതന്ത്ര്യത്താനായുള്ള സത്യാഗ്രഹ പ്രക്ഷോഭത്തിന്റെ ഓര്‍മ പുതുക്കുന്നത്? ഇവിടെ നിലവിലുണ്ടായിരുന്ന ഉച്ചനീചത്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിയെയും അതിന്റെ സാമൂഹിക വിവേചനതിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെയും വിവേചനത്തിനിരകളായവര്‍ തന്നെ എങ്ങനെ പുതുതായി ലഭ്യമായിരുന്ന സമര മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്‍പിച്ചുവെന്ന പ്രചോദനകരമായ ചരിത്ര പാഠം നമ്മുടെ വര്‍ത്തമാനകാല അവകാശപ്രക്ഷോഭങ്ങള്‍ക്ക് ആലംബമാക്കാനാണ്.

മിണ്ടരുത്, മിണ്ടിയാല്‍ ബി.ജെ.പി മുതലെടുക്കും.22 Mar 202400:12:30

മുസ്‌ലീങ്ങള്‍ കൂടുതലുള്ള കോഴിക്കോടും തലശ്ശേരിയിലുമൊക്കെ പേരിനൊരു പ്രകടനം നടത്തും. ഇടത്തരം നേതാക്കന്‍മാര്‍ ചടങ്ങിനോരോ പ്രസ്താവന നടത്തും. ദേശീയ നേതാക്കന്മാരൊന്നും മിണ്ടില്ല, വക്താക്കള്‍ ഓരോ ട്വീട്ടിടും. കഴിഞ്ഞു, അങ്ങനെ നമ്മള്‍ ബി.ജെ.പിയുടെ പ്ലാന്‍ പൊളിക്കും. ഇത് പല നേതാക്കളും രഹസ്യമായും പരസ്യമായും പിന്നീട് സ്ഥിരീകരിച്ചു. പല നിരീക്ഷകരും ഇതേ കാര്യം നാട്ടുകാരെ ഉപദേശിക്കുന്നുണ്ടായിരുന്നു. മിണ്ടരുത്, മിണ്ടിയാല്‍ ബി.ജെ.പി മുതലെടുക്കും.

ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; ഫലസ്തീനിന്റെയും ഇസ്രഈലിന്റെയും സ്വയം പ്രതിരോധത്തിനുള്ള അവകാശം01 Dec 202300:19:57

ന്യൂ ജഴ്‌സിയിലെ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിരമിച്ച പ്രൊഫസറും 'ന്യൂ പൊളിറ്റിക്‌സിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും'ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ' അംഗവുമായ സ്റ്റീഫന്‍ ഷാലോമുമായി znetwork.org ന്റെ ഭാഗമായ Revolution Z എന്ന പോഡ്കാസ്റ്റിലെ അവതാരകനായ മൈക്കല്‍ ആല്‍ബെര്‍ട്ട് നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ, രണ്ടാം ഭാഗം

ഈ പോളിടെക്‌നിക്കൊന്നും പഠിച്ചിട്ടില്ലെങ്കിലും.. 04 May 202100:04:44

ഈ പോളിടെക്‌നിക്കൊന്നും പഠിച്ചിട്ടില്ലെങ്കിലും.. 

#KeralaElections2021 #BJPTROLL #malayalamtrollvide

കേരള ദിനേശ് ബീഡി ഒരു തൊഴിലാളി മുന്നേറ്റത്തിന്റെ കഥ | Dool Stories30 Apr 202100:12:48

ഒരു തൊഴിലാളി മുന്നേറ്റത്തിന്റെ കഥ 

#DineshBeedi #KeralaDinesh #CooperativeSociety 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

പിന്നേ നിങ്ങളാണല്ലോ കോടതി29 Apr 202100:04:39

പിന്നേ നിങ്ങളാണല്ലോ കോടതി

#narendramodi #centralvista #trollmalayalam #moditrolls #trolls #modimemes #moditrolled #trollodutroll #trollmodi 

പ്രാണവായുവിന് കാശില്ല കൂട്ടമരണങ്ങള്‍ക്കിടയിലും സ്വപ്‌ന പദ്ധതിയ്ക്ക് കോടികള്‍ ചെലവഴിച്ച് മോദി28 Apr 202100:05:40

പ്രാണവായുവിന് കാശില്ല കൂട്ടമരണങ്ങള്‍ക്കിടയിലും 

സ്വപ്‌ന പദ്ധതിയ്ക്ക് കോടികള്‍ ചെലവഴിച്ച് മോദി 

#CoronavirusCases #IndiaCovidCrisis #CentralVista

ആരുടെയും സഹായമില്ലാതെ വികസിപ്പിച്ചത് 5 വാക്‌സിനുകള്‍, ക്യൂബന്‍ മാതൃക ലോകത്തെ ഞെട്ടിക്കുമ്പോള്‍28 Apr 202100:04:12

ആരുടെയും സഹായമില്ലാതെ വികസിപ്പിച്ചത് 5 വാക്‌സിനുകള്‍, ക്യൂബന്‍ മാതൃക ലോകത്തെ ഞെട്ടിക്കുമ്പോള്‍

#CUBA #covid19 #vaccine

കെയര്‍ എവിടെ പി.എമ്മേ..? Trollodu Troll27 Apr 202100:05:46

കെയര്‍ എവിടെ പി.എമ്മേ..? Trollodu Troll 

#moditrolls #bjptrolls #trollodutroll

ആരായിരുന്നു ഇന്ത്യക്ക് സച്ചിൻ | DoolStories24 Apr 202100:14:26

ആരായിരുന്നു ഇന്ത്യക്ക് സച്ചിൻ  

#HappyBirthdaySachinTendulkar #GodOfCricket #MasterBlaster 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

ശ്വാസം മുട്ടി ജനങ്ങള്‍; ഓക്സിജന്‍ കയറ്റി അയച്ച് ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍22 Apr 202100:02:45

ശ്വാസം മുട്ടി ജനങ്ങള്‍; ഓക്സിജന്‍ കയറ്റി അയച്ച് ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

കൂട്ടമരണങ്ങൾക്ക് മുന്നിലും ലാഭം നോക്കുന്ന കേന്ദ്രം | പുതിയ വാക്‌സിൻ നയത്തിന് പിന്നിലെ അപകടങ്ങൾ21 Apr 202100:04:58

കൂട്ടമരണങ്ങൾക്ക് മുന്നിലും ലാഭം നോക്കുന്ന കേന്ദ്രം 

പുതിയ വാക്‌സിൻ നയത്തിന് പിന്നിലെ അപകടങ്ങൾ 

#CoronavirusCrisis​ #Covid19Vaccination​ #VaccineShortages 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

ഒന്നുകില്‍ കൊവിഡ് പിടിക്കും അല്ലേല്‍ ഇവര് കഴുത്തിന് പിടിക്കും | Trollodu Troll21 Apr 202100:02:59

ഒന്നുകില്‍ കൊവിഡ് പിടിക്കും അല്ലേല്‍ ഇവര് കഴുത്തിന് പിടിക്കും 

#MalayalamTroll #TrollVideo #TrolloduTroll 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്01 Dec 202300:21:25

ന്യൂ ജഴ്‌സിയിലെ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിരമിച്ച പ്രൊഫസറും 'ന്യൂ പൊളിറ്റിക്‌സിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും'ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ' അംഗവുമായ സ്റ്റീഫന്‍ ഷാലോമുമായി znetwork.org ന്റെ ഭാഗമായ Revolution Z എന്ന പോഡ്കാസ്റ്റിലെ അവതാരകനായ മൈക്കല്‍ ആല്‍ബെര്‍ട്ട് നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ, ഒന്നാം ഭാഗം


എന്റെ മഴയ്‌ക്കെന്റെ പോപ്പി കുട | ടി.വി സ്‌കറിയ ഓര്‍മ്മയാകുമ്പോള്‍21 Apr 202100:03:24

എന്റെ മഴയ്‌ക്കെന്റെ പോപ്പി കുട ടി.വി സ്‌കറിയ ഓര്‍മ്മയാകുമ്പോള്‍ #popyumbrella#tvscaria#kerala

​SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com​ 

Like us on Facebook: https://www.facebook.com/doolnews​ 

Instagram: https://www.instagram.com/thedoolnews/​ 

Follow us on Twitter: https://twitter.com/doolnews

കലാമിനെ ഇന്റര്‍വ്യൂ ചെയ്തനമ്മളറിയാതെ പോയ വിവേക് | സിനിമ, ജീവിതം, നിലപാട്, വിവാദങ്ങള്‍ | Actor Vivek17 Apr 202100:04:41

കലാമിനെ ഇന്റര്‍വ്യൂ ചെയ്തനമ്മളറിയാതെ പോയ വിവേക് സിനിമ, ജീവിതം, നിലപാട്, വിവാദങ്ങള്‍   

#RIPVivek #ActorVivek #TamilCinema 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

ഇഞ്ചിയിട്ട ഒരു കോഴിക്കറി എടുക്കട്ടേ.. 16 Apr 202100:04:06

ഇഞ്ചിയിട്ട ഒരു കോഴിക്കറി എടുക്കട്ടേ.. 

കുംഭ കൊവിഡ് എവിടെ? അര്‍ണബ് ചീറിയില്ലേ? | Trollodu Troll16 Apr 202100:05:20

കുംഭ കൊവിഡ് എവിടെ? അര്‍ണബ് ചീറിയില്ലേ? | Trollodu Troll

കോഫി ഹൗസ് ഉണ്ടായ കഥ | History of Indian Coffee House16 Apr 202100:13:14

കോഫി ഹൌസിലെ മസാല ദോശ എങ്ങനെ ചുവന്നു... അറിയാം ഇന്ത്യൻ കോഫി ഹൗസിന്റെ ചരിത്രം  

#indiancoffeehouse #AKG #doolstories 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

തൊഴിലാളികളെ 'കൊല്ലുന്ന' ബാങ്കുകൾ | Dool Insight13 Apr 202100:04:21

ബാങ്കിംഗ് ജീവനക്കാര്‍ക്കിടയിലെ ആത്മഹത്യയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന വിവരങ്ങള്‍ ഏറെ ഭയപ്പെടുത്തുന്നതാണ്.  

#BankEmployee #BankingSector #Swapna    

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

5000 പേജുള്ള ചാര്‍ജ് ഷീറ്റും കേരളത്തിന്റെ മൗനവും13 Apr 202100:18:46

സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സംസാരിക്കുന്നു

ജോര്‍ജേട്ടാ ഒരു ഹിന്ദുരാഷ്ട്രമെടുക്കട്ടേ..? | Trollodu Troll12 Apr 202100:05:15

ജോര്‍ജേട്ടാ ഒരു ഹിന്ദുരാഷ്ട്രമെടുക്കട്ടേ..? 

#PcGeorge #malayalamTroll #Troll_Video 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Follow us on Instagram: https://www.instagram.com/thedoolnews/ 

Twitter: https://twitter.com/doolnews

ശാഖയിൽ ഡാൻസ് തുടങ്ങി മക്കളേ... 11 Apr 202100:03:51

ശാഖയിൽ ഡാൻസ് തുടങ്ങി മക്കളേ...  

#trollmalayalam #BJP_TROLL #MalayalamTrolls 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

കര്‍ണന്‍ റിവ്യൂ | Karnan Review11 Apr 202100:06:37

കര്‍ണന്‍ റിവ്യൂ  

''വീണ്ടും ഒരു മാരി സെല്‍വരാജ് ക്ലാസിക്ക്'' 

#KarnanReview #Karnan #MalaylamReview 

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com 

Like us on Facebook: https://www.facebook.com/doolnews 

Instagram: https://www.instagram.com/thedoolnews/ 

Follow us on Twitter: https://twitter.com/doolnews

ഇനഫ് ഈസ് ഇനഫ്; മൂന്ന് രാജികള്‍ പറയുന്നത്27 Nov 202300:08:41

രാജി വെച്ച ഈ മൂന്നു പേരും തങ്ങളുടെ ഉന്നത പദവികള്‍ ഉപേക്ഷിച്ചിറങ്ങിയത് മനുഷ്യനിലും മനുഷ്യത്വത്തിലുമുള്ള പ്രതീക്ഷയും വിശ്വാസവും ഉയര്‍ത്തിപ്പിടിക്കാന്‍ സഹായകമാവും.! ഈ മാതൃകാപരമായ മനുഷ്യപക്ഷംചേരല്‍ എത്ര നികൃഷ്ടമായാണ് നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ തമസ്‌കരിച്ചു കളഞ്ഞത്!

Chathurmukham Movie Review | ടെക്‌നോളജി കൊണ്ട് പേടിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമ10 Apr 202100:03:55

Chathurmukham Movie Review | ടെക്‌നോളജി കൊണ്ട് പേടിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമ 

#Chathurmukham #MovieReview #ManjuWarrier

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe

കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com

ജാനകിയും നവീനും ചുവടുവെച്ച ആ പാട്ടിലെ റാസ്പുട്ടിന്‍ ആരാണ്? Rasputin10 Apr 202100:05:55

വ്യത്യസ്തമായ സംഗീതശൈലി കൊണ്ട് മാത്രമല്ല റാസ്പുട്ടിന്‍ ഗാനം ശ്രദ്ധയാകര്‍ഷിച്ചത്. ആ സംഗീതം ആരെക്കുറിച്ചായിരുന്നു എന്നതുകൊണ്ട് കൂടിയായിരുന്നു.... #JanakiNaveen #ViralDance #ViralVideo #Rasputin

നിഴല്‍ പോലെ പിന്തുടരുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍| Nizhal Movie Review 10 Apr 202100:04:12

നിഴല്‍ പോലെ പിന്തുടരുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍| Nizhal Movie Review

നായാട്ട് റിവ്യൂ | Nayattu Malayalam Movie Review08 Apr 202100:05:54

നായാട്ട് റിവ്യൂ | Nayattu Malayalam Movie Review

കൃഷ്ണൻകുട്ടി പണിതുടങ്ങി റിവ്യൂ | KRISHNANKUTTY PANI THUDANGI MOVIE REVIEW08 Apr 202100:04:03

ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മുറുകുന്ന ഭീതി 

ജാനകിയുടെയും നവീനിന്റെയും മതം തിരയുന്ന വിഷജന്മങ്ങളോട് | Janaki Naveen | Viral Dance08 Apr 202100:04:01

ജാനകിയുടെയും നവീനിന്റെയും മതം തിരയുന്ന വിഷജന്മങ്ങളോട് 

#ViralVideo #ViralDance #JanakiNaveen

സൗദി തീവ്രവാദിയാക്കിയ സല്‍മാന്‍ ഭയപ്പെട്ട സ്ത്രീ, ജയിലില്‍ നിന്ന് പുറത്തുവന്ന ലൗജെയ്ന്‍ ആരാണ്?11 Feb 202100:07:16

സൗദി തീവ്രവാദിയാക്കിയ സല്‍മാന്‍ ഭയപ്പെട്ട സ്ത്രീ, ജയിലില്‍ നിന്ന് പുറത്തുവന്ന ലൗജെയ്ന്‍ ആരാണ്?|Who is Loujain?  #loujain #saudiarabia #womenrights

Read : https://www.doolnews.com/who-is-saudi-women-loujain-al-hathloul.html

Watch : https://www.youtube.com/watch?v=f043O9_1BJ4

സത്യമംഗലം കാട്ടിലെ കൊള്ളക്കാരൻ, നാട്ടുകാരുടെ വീരപ്പനയ്യ | Life of Veerappan04 Jan 202100:19:01

സത്യമംഗലം കാട്ടിലെ കൊള്ളക്കാരൻ, നാട്ടുകാരുടെ വീരപ്പനയ്യ.. നാടിനെയും കാടിനേയും ഒരുപോലെ വിറപ്പിച്ച വീരപ്പൻ യഥാർത്ഥത്തിൽ ആരായിരുന്നു...| Life of Veerappan

Watch video: https://www.youtube.com/watch?v=44cpy1kJSQU


Original Content From DoolNews.


വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George02 Jan 202100:10:35

വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George

Original content From DoolNews

Read:https://www.doolnews.com/life-story-indian-volleyball-legend-jimmy-george.html

Watch:https://www.youtube.com/watch?v=7yOeWFaYCSE


|വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George26 Dec 202000:10:25

|വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George

ബ്രിട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തില്‍ ഇല്ലാത്ത ഇസ്രഈലും21 Nov 202300:13:16

ഒരു ജനതയെ സ്വന്തം നാട്ടിലെ അഭയാര്‍ത്ഥികളാക്കി മാറ്റിക്കൊണ്ട് അമേരിക്കന്‍ സഹായത്തോടെ അധിനിവേശം നടത്തിയ ഇസ്രഈലിന്റെ കിരാതത്വമാണ് ആ പുസ്തകം അനാവരണം ചെയ്യുന്നത്. അറബ് നാടുകളില്‍ നിന്ന് പര്യവേഷണം നടത്തി കണ്ടെത്തിയ എണ്ണപ്പാടങ്ങളില്‍ കണ്ണ് നട്ട് അവര്‍ക്ക് നടുക്ക് ഒരു കുട്ടിക്കുരങ്ങനെ പാലൂട്ടി വളര്‍ത്തുകയായിരുന്നു അമേരിക്ക. എന്നും അമേരിക്ക പറയുന്ന ചുടു ചോറ് മാന്തിപ്പോരുകയായിരുന്നു ഇസ്രഈല്‍. ആ ഇസ്രഈലിന് വേണ്ടി എത്രയെത്ര തവണയാണ് അമേരിക്ക വീറ്റോ പ്രയോഗം നടത്തിയത്!

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ജീവിതത്തില്‍ സംഭവിച്ചത് | Life of Perarivalan18 Dec 202000:11:43

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ജീവിതത്തില്‍ സംഭവിച്ചത് | Life of Perarivalan

Watch:https://www.youtube.com/watch?v=7rhMXgu0NWI

കേന്ദ്രത്തിനായി വ്യാജവാർത്താ -The Fake News Factory For Indian Government15 Dec 202000:06:14

കേന്ദ്രത്തിനായി വ്യാജവാർത്താ ശ്യംഖല അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നാണം കെടുമോ

Watch:https://www.youtube.com/watch?v=jOUUXbKXqOk

Read:https://www.doolnews.com/fake-news-chains-for-centre-disinfolab-report-creates-controversy.html

കവിത | കൂര്‍ക്കം വലികള്‍ | ഗോപാല്‍ ഹൊണ്ണാല്‍ഗെരെ13 Dec 202000:00:26

കവിത | കൂര്‍ക്കം വലികള്‍ | ഗോപാല്‍ ഹൊണ്ണാല്‍ഗെരെ

ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ഉടമ തഖിയുദ്ദീന്‍ വാഹിദിന് സംഭവിച്ചത്‌ | Thakiyudeen Wahid04 Dec 202000:14:59

ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ഉടമ തഖിയുദ്ദീന്‍ വാഹിദിന് സംഭവിച്ചത്‌ | Thakiyudeen Wahid

Orginal Story From DoolNews

Watch :https://youtu.be/5aIPafEkjsM

Read : https://www.doolnews.com/soorarai-pottru-story-of-east-west-airlines-423.html

താരപുരുഷന്‍മാരുടെ സിനിമാ ലോകത്തെ തനിക്ക് പിറകേ നടത്തിച്ച സില്‍ക്ക് സ്മിത | Life of Silk Smitha03 Dec 202000:10:18

താരപുരുഷന്‍മാരുടെ സിനിമാ ലോകത്തെ തനിക്ക് പിറകേ നടത്തിച്ച സില്‍ക്ക് സ്മിത | Life of Silk Smitha

Orginal Content From DoolNews

Video: https://www.youtube.com/watch?v=56l9CgAswGA

Text:https://www.doolnews.com/life-story-of-silk-smitha.html

Life of Sanjiv Bhatt #SanjivBhatt #JusticeforSanjivBhatt.16 Nov 202000:10:11
ധീരതയോടെ സത്യങ്ങൾ തുറന്നുപറഞ്ഞതിന് ജീവിതം വില കൊടുക്കേണ്ടി വന്ന നീതിമാനായ പൊലീസ് ഓഫീസർ തടവറയിലെ സഞ്ജീവ് ഭട്ട് | Life of Sanjiv Bhatt #SanjivBhatt #JusticeforSanjivBhatt.
ജോ ബൈഡന്‍; ജീവിതവും രാഷ്ട്രീയവും വിവാദങ്ങളും| LIFE AND POLITICS OF JOE BIDEN10 Nov 202000:12:32

ജോ ബൈഡന്‍; ജീവിതവും രാഷ്ട്രീയവും വിവാദങ്ങളും| LIFE AND POLITICS OF JOE BIDEN

Orginal story from DoolNews 

Life Of Jacinda Ardern-DoolNews07 Nov 202000:07:13
Life Of Jacinda Ardern-DoolNews ലോക രാഷ്ട്രീയത്തില്‍ പുതുവഴി വെട്ടുന്ന ജസീന്ത| Life of Jacinda Ardern വിവേചന രാഷ്ട്രീയത്തിന് ഒരു മറുപടി, ജസീന്തയുടെ പതിനാറ് വര്‍ഷങ്ങള്‍ #jacindaardern #NewZealand #labourparty
ബി.ജെ.പിയിലെ തമ്മിലടികള്‍-The Curious Case of Kerala BJP07 Nov 202000:06:21

എന്താണ് കേരളത്തിലെ ബി.ജെ.പിയിലെ തര്‍ക്കം, എത്ര ഗ്രൂപ്പുകളുണ്ട് ബി.ജെ.പിയ്ക്കുള്ളില്‍ എന്നതെല്ലാം മിക്കവര്‍ക്കും അറിയാത്ത കാര്യങ്ങളാണ്.

Read Text Story: https://www.doolnews.com/history-of-groups-and-splits-in-kerala-bjp.html

Original Content From DoolNews.

www.doolnews.com

ഏഴ് ഇറാന്‍ കവിതകള്‍ | അലിറാസ റൊഷാന്‍06 Nov 202000:03:45

ഏഴ് ഇറാന്‍ കവിതകള്‍ | അലിറാസ റൊഷാന്‍

ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല14 Oct 202300:15:16

ഇനിയങ്ങോട്ട് ഇസ്രാഈലുകാര്‍ പേടിയോടെയും ഫലസ്തീന്‍കാര്‍ സ്വപ്‌നങ്ങളോടെയും ഉറങ്ങും. ചര്‍ച്ചകള്‍ ഇസ്രാഈലുകാര്‍ക്ക് പേടിയില്ലാതെ ഉറങ്ങാന്‍ വേണ്ടിയായിരിക്കും. ഇസ്രാഈലുകാര്‍ക്ക് സമാധാനവും ഫലസ്തീനികള്‍ക്ക് രാജ്യവും വേണം. ഇസ്രാഈലുകള്‍ക്ക് സമാധാനം വേണമെങ്കില്‍ ഫലസ്തീനികള്‍ക്ക് രാജ്യമുണ്ടാകണം, തിരിച്ചു പറഞ്ഞാല്‍ ഫലസ്തീനികള്‍ക്ക് രാജ്യമുണ്ടാകണമെങ്കില്‍ ഇസ്രാഈലുകാര്‍ക്ക് പേടിയുണ്ടാകണം.

മസ്‌നവീ, ഭാഗം: 1, പുല്ലാങ്കുഴലിന്റെ വിലാപം09 Sep 202000:07:38

പുല്ലാങ്കുഴലിന്റെ നാദം ആഗ്‌നേയമാണ്. അത് വെറും പ്രാണനല്ല. ആ അഗ്‌നി ഉള്‍വഹിക്കാത്തവര്‍ ജീവനില്ലാത്തവരും ജീവിതമില്ലാത്തവരുമാണ്. പ്രേമത്തിന്റെ തീയാണ് പുല്ലാങ്കുഴലില്‍ ആളിക്കത്തുന്നത്. വീഞ്ഞില്‍ തിളയ്ക്കുന്നതും ആ വീര്യംതന്നെ.

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഇ.ഡി ഇടപെടലുകളും ഹിന്ദുത്വവാദികളുടെ വിദ്വേഷപ്രചരണവും27 Sep 202300:11:36

കരുവന്നൂര്‍ബാങ്ക് തട്ടിപ്പുകളെ നിമിത്തമാക്കി കേരളത്തിലെ സഹകരണമേഖലയെയാകെ തകര്‍ക്കാനും മള്‍ട്ടിസ്റ്റേറ്റ് കോര്‍പ്പറേറ്റുകള്‍ക്കും വഴിയൊരുക്കുന്ന തരത്തില്‍ കേരളത്തിലെ സഹകരണസ്ഥാപനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാനുമുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍നിന്ന് ജനാധിപത്യ മതനിരപേക്ഷവാദികള്‍ക്ക് മാറിനില്‍ക്കാനാവില്ല. പലരുടെയും അന്ധമായ സി.പി.ഐ(എം) വിരോധവും താല്‍ക്കാലികമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കായുള്ള ത്വരയും കേരളത്തിന്റെ നട്ടെല്ലായ സഹകരണമേഖലയെ കയ്യടക്കാനുള്ള സംഘപരിവാര്‍ അജണ്ടയ്ക്ക് സഹായകരമായിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ആര്‍.ഡി.എക്‌സും കോളനിക്കാരും ന്യൂ-ജന്‍ അമ്മാവന്മാരും26 Sep 202300:10:41

ആര്‍.ഡി.എക്‌സിന്റെ പിന്നണിയിലുള്ള സിനിമാക്കാരെ കുറ്റം പറയാന്‍ കഴിയില്ല. തിയേറ്ററില്‍ മധ്യവയസ്‌കന്മാര്‍ കയറിയാലേ സിനിമ ഹിറ്റ് ആകൂ എന്ന് അവരോട് ആരോ പറഞ്ഞു കൊടുത്തു. ഭാവനാ ശൂന്യരായ ആ പാവങ്ങള്‍ പഴയ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയുമൊക്കെ കുറെ സിനിമകള്‍ യുട്യൂബില്‍ കണ്ടു. നല്ല സ്‌റ്റൈലന്‍ ബംഗ്ലാവും മാരുതി കാറും സുന്ദരികളായ നായികമാരെയും കൊടുത്തു വേലയും കൂലിയുമില്ലാത്ത നായകന്മാരെ കരാട്ടെ കളിക്കാനും ഉത്സവം നടത്താനും വിട്ടു. ദളിത് കോളനി പശ്ചാത്തലമാക്കി കുറെ ക്രൂരന്മാരെയും ദുഷ്ടന്മാരെയും ദേഹത്തു കറുത്ത പെയിന്റടിച്ചു തല്ലുണ്ടാക്കാന്‍ വിട്ടു.

© My Podcast Data