DoolNews – Détails, épisodes et analyse
Détails du podcast
Informations techniques et générales issues du flux RSS du podcast.


Classements récents
Dernières positions dans les classements Apple Podcasts et Spotify.
Apple Podcasts
🇬🇧 Grande Bretagne - dailyNews
26/02/2025#95
Spotify
Aucun classement récent disponible
Liens partagés entre épisodes et podcasts
Liens présents dans les descriptions d'épisodes et autres podcasts les utilisant également.
See all- https://www.doolnews.com/subscribe
12 partages
- https://www.doolnews.com 
10 partages
- https://www.doolnews.com
2 partages
Qualité et score du flux RSS
Évaluation technique de la qualité et de la structure du flux RSS.
See allScore global : 33%
Historique des publications
Répartition mensuelle des publications d'épisodes au fil des années.
പൗരത്വ നിയമഭേദഗതി കാലത്തെ വൈക്കം സത്യാഗ്രഹ സ്മരണ
mercredi 3 avril 2024 • Durée 12:44
നമ്മള്‍ എന്തിനുവേണ്ടിയാണ് വൈക്കം സഞ്ചാര സ്വാതന്ത്ര്യത്താനായുള്ള സത്യാഗ്രഹ പ്രക്ഷോഭത്തിന്റെ ഓര്‍മ പുതുക്കുന്നത്? ഇവിടെ നിലവിലുണ്ടായിരുന്ന ഉച്ചനീചത്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥിയെയും അതിന്റെ സാമൂഹിക വിവേചനതിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെയും വിവേചനത്തിനിരകളായവര്‍ തന്നെ എങ്ങനെ പുതുതായി ലഭ്യമായിരുന്ന സമര മാര്‍ഗങ്ങളിലൂടെ ചെറുത്തുതോല്‍പിച്ചുവെന്ന പ്രചോദനകരമായ ചരിത്ര പാഠം നമ്മുടെ വര്‍ത്തമാനകാല അവകാശപ്രക്ഷോഭങ്ങള്‍ക്ക് ആലംബമാക്കാനാണ്.
മിണ്ടരുത്, മിണ്ടിയാല്‍ ബി.ജെ.പി മുതലെടുക്കും.
vendredi 22 mars 2024 • Durée 12:30
മുസ്‌ലീങ്ങള്‍ കൂടുതലുള്ള കോഴിക്കോടും തലശ്ശേരിയിലുമൊക്കെ പേരിനൊരു പ്രകടനം നടത്തും. ഇടത്തരം നേതാക്കന്‍മാര്‍ ചടങ്ങിനോരോ പ്രസ്താവന നടത്തും. ദേശീയ നേതാക്കന്മാരൊന്നും മിണ്ടില്ല, വക്താക്കള്‍ ഓരോ ട്വീട്ടിടും. കഴിഞ്ഞു, അങ്ങനെ നമ്മള്‍ ബി.ജെ.പിയുടെ പ്ലാന്‍ പൊളിക്കും. ഇത് പല നേതാക്കളും രഹസ്യമായും പരസ്യമായും പിന്നീട് സ്ഥിരീകരിച്ചു. പല നിരീക്ഷകരും ഇതേ കാര്യം നാട്ടുകാരെ ഉപദേശിക്കുന്നുണ്ടായിരുന്നു. മിണ്ടരുത്, മിണ്ടിയാല്‍ ബി.ജെ.പി മുതലെടുക്കും.
ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; ഫലസ്തീനിന്റെയും ഇസ്രഈലിന്റെയും സ്വയം പ്രതിരോധത്തിനുള്ള അവകാശം
vendredi 1 décembre 2023 • Durée 19:57
ന്യൂ ജഴ്‌സിയിലെ വില്യം പാറ്റേഴ്‌സണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ വിരമിച്ച പ്രൊഫസറും 'ന്യൂ പൊളിറ്റിക്‌സിന്റെ ' എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും'ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് ' അംഗവുമായ സ്റ്റീഫന്‍ ഷാലോമുമായി znetwork.org ന്റെ ഭാഗമായ Revolution Z എന്ന പോഡ്കാസ്റ്റിലെ അവതാരകനായ മൈക്കല്‍ ആല്‍ബെര്‍ട്ട് നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷ, രണ്ടാം ഭാഗം
ഈ പോളിടെക്‌നിക്കൊന്നും പഠിച്ചിട്ടില്ലെങ്കിലും..
mardi 4 mai 2021 • Durée 04:44
ഈ പോളിടെക്‌നിക്കൊന്നും പഠിച്ചിട്ടില്ലെങ്കിലും..
#KeralaElections2021 #BJPTROLL #malayalamtrollvide
കേരള ദിനേശ് ബീഡി ഒരു തൊഴിലാളി മുന്നേറ്റത്തിന്റെ കഥ | Dool Stories
vendredi 30 avril 2021 • Durée 12:48
ഒരു തൊഴിലാളി മുന്നേറ്റത്തിന്റെ കഥ
#DineshBeedi #KeralaDinesh #CooperativeSociety
SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com
Like us on Facebook: https://www.facebook.com/doolnews
Instagram: https://www.instagram.com/thedoolnews/
Follow us on Twitter: https://twitter.com/doolnews
പിന്നേ നിങ്ങളാണല്ലോ കോടതി
jeudi 29 avril 2021 • Durée 04:39
പിന്നേ നിങ്ങളാണല്ലോ കോടതി
#narendramodi #centralvista #trollmalayalam #moditrolls #trolls #modimemes #moditrolled #trollodutroll #trollmodi
പ്രാണവായുവിന് കാശില്ല കൂട്ടമരണങ്ങള്‍ക്കിടയിലും സ്വപ്‌ന പദ്ധതിയ്ക്ക് കോടികള്‍ ചെലവഴിച്ച് മോദി
mercredi 28 avril 2021 • Durée 05:40
പ്രാണവായുവിന് കാശില്ല കൂട്ടമരണങ്ങള്‍ക്കിടയിലും
സ്വപ്‌ന പദ്ധതിയ്ക്ക് കോടികള്‍ ചെലവഴിച്ച് മോദി
#CoronavirusCases #IndiaCovidCrisis #CentralVista
ആരുടെയും സഹായമില്ലാതെ വികസിപ്പിച്ചത് 5 വാക്‌സിനുകള്‍, ക്യൂബന്‍ മാതൃക ലോകത്തെ ഞെട്ടിക്കുമ്പോള്‍
mercredi 28 avril 2021 • Durée 04:12
ആരുടെയും സഹായമില്ലാതെ വികസിപ്പിച്ചത് 5 വാക്‌സിനുകള്‍, ക്യൂബന്‍ മാതൃക ലോകത്തെ ഞെട്ടിക്കുമ്പോള്‍
#CUBA #covid19 #vaccine
കെയര്‍ എവിടെ പി.എമ്മേ..? Trollodu Troll
mardi 27 avril 2021 • Durée 05:46
കെയര്‍ എവിടെ പി.എമ്മേ..? Trollodu Troll
#moditrolls #bjptrolls #trollodutroll
ആരായിരുന്നു ഇന്ത്യക്ക് സച്ചിൻ | DoolStories
samedi 24 avril 2021 • Durée 14:26
ആരായിരുന്നു ഇന്ത്യക്ക് സച്ചിൻ
#HappyBirthdaySachinTendulkar #GodOfCricket #MasterBlaster
SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com
Like us on Facebook: https://www.facebook.com/doolnews
Instagram: https://www.instagram.com/thedoolnews/
Follow us on Twitter: https://twitter.com/doolnews





