Explorez tous les épisodes du podcast Criyatmakam Malayalam
| Titre | Date | Durée | |
|---|---|---|---|
| Audio Book: ക്രിയാത്മകധൈര്യം | വിനീത് വിന്നി | 21 sept. 2024 | 00:34:28 | |
നിങ്ങളുടെ ആദ്യ എഴുത്തും വീഡിയോയും മറ്റേതൊരു സൃഷ്ടിയും അഞ്ചോ പത്തോ പേർ മാത്രം കാണാനും സ്വീകരിക്കാനുമുള്ള ചാൻസാണ് കൂടുതൽ. ചിലപ്പോൾ നിങ്ങളുടെ ആദ്യത്തെ നൂറു സൃഷ്ടികളുടെ യാത്രപോലും വളരെ ഏകാന്തമായേക്കാം. ഈ യാഥാർഥ്യം ഉൾക്കൊള്ളുക. മറിച്ചു സംഭവിച്ചാൽ അതൊരു പ്ലെസന്റ് സർപ്രൈസ് ആയി കരുതുക. ആളുകൾ ഇപ്പോൾ സ്വീകരിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ട് നിങ്ങളുടെ സൃഷ്ടി ചവറാണെന്ന് കരുതുന്നതിനോളം അബദ്ധം വേറെയില്ല. ഇപ്പോൾ സ്വീകരിക്കാത്തതിന് കാരണങ്ങൾ പലതാകാം: • നിങ്ങളുടെ സൃഷ്ടിയെപ്പറ്റി കെയർ ചെയ്യാൻ സാധ്യതയുള്ള ആളുകൾ നിങ്ങളുടെ സർക്കിളിൽ ഇപ്പോൾ ഇല്ല. • അൽഗോരിതം ആളുകൾക്ക് നിങ്ങളുടെ സൃഷ്ടി കാണിച്ചു കൊടുത്തിട്ടില്ല. • നിങ്ങളുടെ വർക്ക് ആളുകൾക്ക് മനസിലാവുന്നതേ ഉള്ളൂ. • ആളുകൾ നിങ്ങളുടെ വർക്കിൽ ട്രസ്ററ് ചെയ്ത് വരുന്നേയുള്ളൂ. ക്രിയേറ്റ് ചെയ്യുക, പബ്ലിഷ് ചെയ്യുക, ടെസ്റ്റ് ചെയ്യുക, മെച്ചപ്പെടുത്തുക. അതിനുള്ള ധൈര്യം ഈ പുസ്തകം നിങ്ങൾക്ക് നൽകുമെന്ന പ്രതീക്ഷയോടെ. സ്നേഹപൂർവ്വം, വിനീത് വിന്നി. https://www.instagram.com/vinnietalks https://youtube.com/@vinnietalks https://www.linkedin.com/in/vineethvinnie | |||
| പ്രതികരണതൊഴിലാളി അവാതിരിക്കുക (taking proactive approach) | Criyatmakam Podcast | 10 oct. 2023 | 00:08:46 | |
കാര്യങ്ങളോട് റിയാക്ടീവ് ആയി പ്രതികരിക്കുന്നതിനേക്കാൾ ബെറ്റർ ആയ ആൾട്ടർനേറ്റീവ്സ് പലപ്പോഴും നമുക്കുണ്ട്. നമ്മൾ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ, അതിനായി പ്രോ-ആക്ടീവ് ആയി പ്രവർത്തിക്കുന്നതിന്റെ സാധ്യത വളരെ വലുതാണ്. പ്രോ-ആക്ടീവ് അപ്രോച്ചിന്റെ സാധ്യതകളെപ്പറ്റി ഈ വീഡിയോയിൽ കാണാം.
#beproactive #proactiveapproach #sevenhabits #7habits #stephenrcovey #selfhelpvlog #personaldevelopment #malayalam #deepsuccess #vineethvinnie #coach
| |||
| നിങ്ങളുടെ നാചുറൽ വോയിസ് കണ്ടെത്തൂ | s1e6 | 31 déc. 2022 | 00:12:14 | |
ക്രിയേഷനിലും കമ്മ്യൂണിക്കേഷനിലും നിങ്ങളുടെ തനതായ ശൈലി കണ്ടെത്താൻ ഒരു വഴി. (ഈ എപിസോഡിൽ പരാമർശിക്കുന്ന രണ്ട് പേരുകളുടെ സ്പെല്ലിങ്: Seth Godin, Akimbo Podcast)
| |||
| ഞാൻ മുന്നോട്ട് പോകാത്തതെന്തേ? | s1e5 | 21 déc. 2022 | 00:13:31 | |
ക്രിയേഷന്റെയും ക്രിയേറ്റിവിറ്റിയുടെയും യാത്രയിൽ നിങ്ങളെ സ്റ്റക്കാക്കുന്നതെന്താണ്? #beaverage #justshipit #showyourwork #creativity #courage
| |||
| അൽഫോൺസ് പുത്രനും താജ്മഹലും | s1e4 | 19 déc. 2022 | 00:13:27 | |
ഒരു ക്രിയേറ്റർക്ക് എത്ര അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും? ഒരു ക്ലാസിക് സൃഷ്ടി 'ഗ്യാരണ്ടി' അല്ലെന്നിരിക്കെ ക്രിയേറ്റർക്ക് എന്തു ചെയ്യാം?
| |||
| ബോഡിഷെയ്മിങും വട്ടപ്പേരും ക്രിയേറ്റിവിറ്റി ആണോ? | s1e3 | 14 déc. 2022 | 00:11:10 | |
ബോഡിഷെയ്മിങും വട്ടപ്പേരും ക്രിയേറ്റിവിറ്റി ആണോ?
| |||
| നിങ്ങൾ ശരിയാണെങ്കിലോ? | s1e2 | 07 déc. 2022 | 00:09:02 | |
How to develop conviction in your thinking and work?
| |||
| സ്റ്റേജ്ഫിയറിനെ എങ്ങനെ നേരിടാം? | s1e1 | 30 nov. 2022 | 00:14:44 | |
സ്റ്റേജ്ഫിയറിനെ നേരിടാൻ മൂന്ന് കാര്യങ്ങൾ. Preparation, Experience, Spontaneity #StageFear
| |||